നാണി (92) നിര്യാതയായി July 27, 2022July 27, 2022 Bureau WayanadNews Wayanad മാനന്തവാടി ആറാട്ടുതറ തണ്ടരപ്പള്ളി നാണി (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: സുശീല, ലക്ഷ്മണന്‍, സുനിത, ലതീഷ്. മരുമക്കള്‍: നാണു, ലീല, ബാബു, ബിന്ദു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശിലേരി ശാന്തികവാടത്തില്‍. Load More
Leave a Reply