IMG-20220727-WA00102.jpg

നാരായണന്‍ നമ്പ്യാര്‍ (76) നിര്യാതനായി


AdAd
 കമ്മന : ആലഞ്ചേരി നാരായണന്‍ നമ്പ്യാര്‍ (76) നിര്യാതനായി. 
ഭാര്യ: അംബുജാക്ഷി. മക്കള്‍: അനില്‍കുമാര്‍, രജിത്ത് കുമാര്‍ (സിപിഐ വയനാട് ജില്ലാ കൗണ്‍സില്‍ അംഗം, റവന്യൂ മന്ത്രിയുടെ സ്റ്റാഫ് ), രാജിശോഭ. മരുമക്കള്‍: രവി ,അമ്മാളു.സംസ്‌ക്കാരം ഇന്ന് 12.30ന് വീട്ടുവളപ്പില്‍.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.