IMG-20220727-WA00292.jpg

ക്ഷീര കർഷക ഫെഡറേഷൻ ധർണ്ണ നടത്തി


AdAd
മാനന്തവാടി :ക്ഷീര കർഷക ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ക്ഷീരോല്പാദക സഹകരണ സംഘത്തിൻ്റെ മുമ്പിൽ പാലിനും പാൽ ഉല്പന്നങ്ങൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി (ജി എസ് ടി ) പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മ മാനന്തവാടി ക്ഷീര സംഘം പ്രസിഡൻ്റ് പി.ടി ബിജു ഉദ്ഘാടനം ചെയ്തു. എ. വി മാത്യു അദ്ധ്യക്ഷത വഹിച്ചു തോമസ് ഐസക്ക് ,പി.ജി വിജയൻ ,പി .വിസുരേന്ദ്രൻ , ടി.കെ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.