November 7, 2026

കോക്കടവ് ജുമാ മസ്ജിദിൽ മോഷണം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ :കോക്കടവ്  ജുമാ മസ്ജിദിൽ   മോഷണം.

 ഇന്നലെ  ഉച്ചയ്ക്ക് ശേഷം  ആളുകൾ ഇല്ലാത്ത സമയത്ത് പള്ളിയുടെ  മുൻവശത്തെ വാതിൽ ലോക്ക് തകർത്ത്  അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ യത്തീംഖാനയുടെ നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചു. മുൻവശത്തെ വാതിൽ കൂടാതെ പള്ളി ഇമാമിന്റെ  മുറിയുടെ പൂട്ടും തകർത്തിട്ടുണ്ട് വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *