News Wayanad ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ കലക്ടറുടെ അനുമതി. September 20, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബാണാസുരസാഗർ അണക്കെട്ടിലെ ജലനിരപ്പ് 775 മീറ്റർ മറികടക്കുന്ന അവസരത്തിൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തുവിടുന്നത് ജില്ലാ കലക്ടർ അനുമതി നൽകി ഉത്തരവായി. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്. Post navigation Previous: വയനാട്ടിൽ ഒരു മരണം കൂടി :മരിച്ചത് കോ വിഡ് ഭേദമായ യുവതിNext: സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീട് തകർന്നു Also read Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Latest News News Wayanad മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ് September 29, 2026 0 Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply