June 20, 2026

കെ ആർ എഫ് എ പാദരക്ഷകൾ കൈമാറി

0
IMG-20200924-WA0226.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :
കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ (KRFA) മാനന്തവാടി മണ്ഡലം കമ്മിറ്റി. മാനന്തവാടി നഗരസഭയുടെ ചുമതലയിലുള്ള കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർലേക്ക്  നൂറിൽപരം പാദരക്ഷകൾ കൈമാറി.  നഗരസഭ ചെയർമാൻ വി.ആർ പ്രവീജ്  മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ്  കെ ഉസ്മാൻ നിന്നും പാദരക്ഷകൾ ഏറ്റുവാങ്ങി. ചടങ്ങിൽ 

കെ ആർ എഫ് എ
 ജില്ലാ പ്രസിഡൻറ് അൻവർ കെ സി മണ്ഡലം പ്രസിഡന്റ്  മെഹബൂബ് യൂ.വി 
കെ ആർ എഫ് എ
ജില്ലാ വൈസ് പ്രസിഡൻറ് കെ മുഹമ്മദ് ആസിഫ്    മണ്ഡലം സെക്രട്ടറിയേറ്റ്  അംഗം റിയാസ് എം, നിസാർ ടി, സി. എഫ്.എൽ.ടി.സി അംഗം ലിസി ആൻറണി തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *