June 20, 2026

മരങ്ങളുടെ ലേലം 11-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ മുറിച്ച് മാറ്റിയ മരങ്ങളും വിറകുകളും സെപ്തംബര്‍ 30 ന് രാവിലെ 11 ന് ബ്ലോക്ക് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍ 04936 220202.
ബീനാച്ചി പനമരം റോഡിനിരുവശത്തും നില്‍ക്കുന്ന റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസമായി  നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ ഒക്‌ടോബര്‍ 6 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം സുല്‍ത്താന്‍ ബത്തേരി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ 04936 222750.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *