June 20, 2026

പന്തച്ചാൽ പി.കെ. വി.വൈ. ക്ലസ്റ്റർ അന്താരാഷ്ട്ര കാപ്പി ദിനാചരണവും സെമിനാറും നടത്തി.

0
3f685808-0c12-4d67-9dcf-baed2028b8af.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്ഥാന കൃഷി വകുപ്പ്  വെള്ളമുണ്ട കൃഷിഭവന്  കീഴിൽ  ഒഴുക്കൻ മൂലയിൽ പ്രവർത്തിക്കുന്ന പന്തച്ചാൽ പി.കെ. വി.വൈ. കോഫി ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ  അന്താരാഷ്ട്ര കാപ്പി ദിനാചരണവും  കർഷക സെമിനാറും നടത്തി. ഹരിശ്രീ കലാ കേന്ദ്രയിൽ നടത്തിയ പരിപാടിയിൽ ഇ.ടി. ജോൺസൺ അധ്യക്ഷത വഹിച്ചു. കാർഷികോൽപ്പാദക കമ്പനികളും കർഷകർക്ക്  ഇരട്ടി വരുമാനവും എന്ന വിഷയത്തിൽ എഫ്.പി.ഒ കോഡിനേറ്റർ  സി.വി. ഷിബു ക്ലാസ് എടുത്തു. പി.ടി. ജോസ് , അഡ്വ. എ. വർഗീസ് , പി.ജെ. വിൻസന്റ് ,  എം. മുരളീധരൻ  തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *