June 16, 2026

ജലജീവന്‍ മിഷന്‍: ഗുണഭോക്തൃ വിഹിതം അടയ്ക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
ജല ജീവന്‍ മിഷന്‍ ഫേസ് ഒന്നില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരുനെല്ലി, എടവക, മുള്ളന്‍കൊല്ലി, മീനങ്ങാടി, അമ്പലവയല്‍, കണിയാമ്പറ്റ, മുട്ടില്‍, പടിഞ്ഞാറത്തറ, വൈത്തിരി, മുപ്പൈനാട്, വെങ്ങപ്പള്ളി, തരിയോട് എന്നീ 12 ഗ്രാമ പഞ്ചായത്തുകളില്‍ ജല അതോറിറ്റി മുഖേന കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. അതത് ഗ്രാമ പഞ്ചായത്തിലെ അപേക്ഷകര്‍ തങ്ങളുടെ വിഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ടതാണ് എന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *