കിംസ്ഹെല്‍ത്തില്‍ കുട്ടികള്‍ക്ക് സൗജന്യ പരിശോധനാ ക്യാമ്പ്

കൊല്ലം: കിംസ്ഹെല്‍ത്ത് കൊല്ലം ആശുപത്രിയില്‍ ശിശുദിനത്തോടനുബന്ധിച്ച് നവംബര്‍ 14 മുതല്‍ 21 വരെ കുട്ടികള്‍ക്ക് സൗജന്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പീഡിയാട്രിക്, ഇഎന്‍ടി, ഒഫ്താല്‍മോളജി, ഡെന്‍റല്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ ഉണ്ടായിരിക്കും. കാഴ്ച – ദന്ത പരിശോധനകള്‍ സൗജന്യം. കേള്‍വി പരിശോധനക്ക് പ്രത്യേക ഇളവ് ലഭ്യമാണ്.
വിശദ വിവരങ്ങള്‍ക്കും മുന്‍കൂര്‍ ബുക്കിംഗിനും 90207 91789 എന്ന നമ്പറില്‍ ബന്ധപ്പെടുക



Leave a Reply