ബ്ലോക്ക് പഞ്ചായത്ത്: മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് ജനവിധി തേടുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ ആറും, പനമരം, മാനന്തവാടി ബ്ലോക്കുകളില്‍ നാലും, സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും ഉള്‍പ്പെടെ ആകെ പതിനാല് സീറ്റുകളിലാണ് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നത്.
കല്‍പ്പറ്റ ബ്ലോക്ക്:
പടിഞ്ഞാറത്തറ: അസ്മ ഹമീദ്
മടക്കിമല: ആയിഷാബി സി.എം
മേപ്പാടി: ടി.കെ നസീമ
പൊഴുതന: ലക്ഷ്മി കേളു
ചാരിറ്റി: ടി.കെ ഷമീര്‍
മൂപ്പൈനാട്: സി ഫൗസിയ
പനമരം ബ്ലോക്ക്:
കണിയാമ്പറ്റ: കാട്ടി ഗഫൂര്‍
പച്ചിലക്കാട്: ടി മണി
അഞ്ചുകുന്ന്: കുഞ്ഞമ്മദ് മഞ്ചേരി
പനമരം: ജാബിര്‍ വരിയില്‍
മാനന്തവാടി ബ്ലോക്ക്:
തരുവണ: പി.കെ അമീന്
കട്ടയാട്: ബാലന് വെള്ളരിമ്മല്‍
നിരവില്‍പ്പുഴ: റംല ജമാല്‍
പേരിയ: സല്‍മ മോയി
സുല്‍ത്താന്‍ ബത്തേരി:
നമ്പിക്കൊല്ലി: എം.എ അസൈനാര്‍
അമ്പലവയല്‍: എ.കെ ഹക്കീം
Leave a Reply