September 1, 2026

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് -എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി പത്രിക നല്‍കി

0
IMG-20201119-WA0414.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പറ്റ : ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എസ്ഡിപിഐ സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍ കുട്ടി  വരണാധികാരി ജില്ലാ കളക്ടര്‍ അദീല അബ്ദുല്ല മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍ ഹംസ, ജനറല്‍ സെക്രട്ടറി ടി നാസര്‍ എന്നിവരോടൊപ്പമാണ് പത്രിക നല്‍കാനെത്തിയത്  

വിവേചനമില്ലാത്ത വികസനം എന്ന
മുദ്രാവാക്യമുയര്‍ത്തിയാണ് എസ് ഡി പി ഐ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്
ജില്ലയില്‍ പാര്‍ട്ടി മത്സരിക്കുന്ന പഞ്ചായത്ത് , മുനിസിപ്പാലിറ്റികളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ ദിവങ്ങളില്‍ പത്രിക നല്‍കിയിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *