April 29, 2026

കുടുംബ സംഗമം നടത്തി.

0
IMG-20201130-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം പഞ്ചായത്ത്  യു.ഡി. എഫ് കുടുബ സംഗമം ജില്ലാ ചെയർമാൻ
എൻ.ഡി. അപ്പച്ചൻ ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് യു.ഡി എഫ് ചെയർമാൻ പി.ജെ ബേബി അധ്യക്ഷത  വഹിച്ചു.
അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സ്ഥാനാർത്ഥികളായ – മൂഫീ ദതെ സ്നി -മഞ്ചേരി കുഞ്ഞമ്മദ്-ഹസീന ശിഹാബ് – ജാഫർ മാസ്റ്റർ -ഇ.ബഷീർ – സി.പി ലത്തീഫ് – കോറോത്തറ മമ്മൂട്ടി – ചക്കര അബ്ദുള്ള ഹാജി – ഉപ്പി മമ്മുട്ടി – കുനിയിൽ ബഷീർ – കാട്ടകത്ത് അബൂബക്കർ -വെട്ടൻ ഹാഷിം  _.സി.അയ്യൂബ് – ജാഫർ കുണ്ടാല – മേക്കായി ലത്തീഫ് ,പൊന്നൻ അസീസ്, എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *