April 30, 2026

വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസ് എസിൽ ചേർന്നവർക്ക് സ്വീകരണം നൽകി

0
1606736789844.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വിവിധ പാർട്ടികളിൽ നിന്നും   കോൺഗ്രസ് എസിലേക്ക് വന്നവർക്കുള്ള സ്വീകരണം നൽകി. 23 കുടുംബങ്ങളിൽനിന്നും വിവിധ പാർട്ടികളിലുള്ള നൂറോളം പ്രവർത്തകരാണ് പാർട്ടിയിലേക്ക് വന്നത്.
ജില്ലാ പ്രസിഡണ്ട് കെ പി ശശികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
 സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം പി. എസ് ജനാർദ്ദനൻ, ബിന്ദു പ്രകാശ്, കെ.പി.സി.സി (എസ് ) അംഗം   രഞ്ജിത്ത്, കെ.പി ശ്രീധരൻ, അനിൽകുമാർ  എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *