June 4, 2026

എസ്.പി.സി. വെർച്ച്വൽ കലോൽസവത്തിൽ നേഹ ഷജുവിന് ഒന്നാം സ്ഥാനം.

0
IMG-20201231-WA0500.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ജില്ലാ തല  എസ്.പി.സി. വെർച്ച്വൽ കലോൽസവത്തിൽ ലളിതഗാനത്തിൽ  നേഹ ഷജുവിന് ഒന്നാം സ്ഥാനം. വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നേഹ ഒഴുക്കൻ മൂല  ഇണ്ടിക്കുഴയിൽ ഷജുവിൻ്റെയും ജിഷയുടെയും മകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *