May 15, 2026

പെൻഷൻ കൈപ്പറ്റുന്നവർ സാക്ഷ്യപത്രം ലഭ്യമാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍,തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളില്‍  നിന്നും വിധവ പെന്‍ഷന്‍/ അവിവാഹിത അമ്മമാര്‍ക്കുളള പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/ അവിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം വില്ലേജ് ഓഫീസറില്‍ നിന്നോ ഗസറ്റഡ് ഓഫീസറില്‍ നിന്നോ ലഭ്യമാക്കി ആധാര്‍കാര്‍ഡിന്റെ കോപ്പി സഹിതം ജനുവരി 15 നകം അതത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറിമാര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *