May 16, 2026

അംശാദായ കുടിശ്ശിക: തീയതി നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായ കുടിശ്ശിക വരുത്തി രണ്ടു തവണയില്‍ കൂടുതല്‍ അംഗത്വം നഷ്ടപ്പെട്ട, തീയതി പൂര്‍ത്തീകരിക്കാത്ത തയ്യല്‍ തൊഴിലാളികള്‍ക്ക് പൊതുമാപ്പ് നല്‍കി കുടിശ്ശിക ഒടുക്കി അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള കാലാവധി 2021 മാര്‍ച്ച് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *