വയനാട്ടിൽ 245 പേര് പുതുതായി നിരീക്ഷണത്തില്‍.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.1.21) പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 291 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8861 പേര്. ഇന്ന് വന്ന 28 പേര് ഉള്‍പ്പെടെ 333 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 236232 സാമ്പിളുകളില്‍ 233017 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 212703 നെഗറ്റീവും 20314 പോസിറ്റീവുമാണ്
Leave a Reply