May 16, 2026

കർഷക സമരത്തിന് ഐക്യദാർഢ്യം: യു.ഡി.എഫ്. മാനന്തവാടിയിൽ സായാഹ്ന സംഗമം നടത്തി.

0
IMG-20210123-WA0240.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷക സമരത്തിന് മാനന്തവാടി നിയോജക മണ്ഡലം യു ഡി ഫ് കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ച്  നടത്തിയ സായാഹ്ന സംഗമം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി ഉൽഘാടനം ചെയ്തു. പടയൻ മുഹമ്മദ് ആദ്യക്ഷത വഹിച്ചു അഡ്വ: എം. വേണുഗോപാൽ ,പി.കെ അസ്മത്ത്,
അഡ്വ: ജവഹർ,
എം അബ്ദുറഹ്മാൻ,
ജോസ് തലച്ചിറ, 
കെ എം അബ്ദുള്ള,
പി.വി എസ് മുസ,
അഹമ്മദ് മാസ്റ്റർ,
കമ്മന മോഹനൻ,
രവീന്ദ്രൻ സി.എം.പി., 
കബീർ മാനന്തവാടി,
സി.കുഞ്ഞബ്ദുള്ള,
സണ്ണി ചാലിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *