October 28, 2026

റിപബ്ലിക് ദിന ചിത്ര രചനാമത്സരം സംഘടിപ്പിച്ചു

0
IMG-20210126-WA0406.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി :  റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ചു  വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ  യൂണിറ്റിന്റെ  നേതൃത്വത്തിൽ മാനന്തവാടി തിരുനെല്ലി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ അഞ്ചു വയസിനു  താഴെയുള്ള കുട്ടികൾക്ക്  ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ആയുഷ് ട്രൈബൽ മെഡിക്കൽ  ഓഫീസർ ഡോ അരുൺ ബേബി സ്വാഗതം ആശംസിച്ചു. വിജയികൾക്ക് ട്രൈബൽ പ്രൊമോട്ടർ  തങ്കo സമ്മാനങ്ങൾ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *