September 17, 2026

പദ്മശ്രീ ഡോ.ധനജയ് ദിവാകർ സാഗ്ഡിയോയെ ജെ.സി.ഐ കൽപ്പറ്റ ആദരിച്ചു

0
IMG-20210126-WA0549.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ : വയനാട്ടിലെ ആദ്യത്തെ പദ്മശ്രീ പുരസ്‌കാരം നേടിയ  ഡോ.ധനജയ് ദിവാകർ സാഗ്ഡിയോയെ ജെസിഐ കൽപ്പറ്റ ആദരിച്ചു.അനുമോദന പത്രവും പൊന്നാടയും നൽകി ജെസിഐ പ്രസിഡന്റ് ശ്രീജിത്ത്‌ ടി എൻ ആദരിച്ചു.രഞ്ജിത് കെ ആർ, വിനീത് കെ വി,ഡോ ഷാനവാസ്‌ പള്ളിയാൽ, ഷമീർ പാറമ്മൽ, ഷാജിപോൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *