April 28, 2026

മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

0
IMG-20210127-WA0119.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോൽപ്പെട്ടി: കെ.എസ്.ടി.എ മാനന്തവാടി സബ് ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി.എ. ദേവകി തോൽപ്പെട്ടി ഗവ: ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് രാധിക ടീച്ചർക്ക്  മെമ്പർഷിപ്പ് നൽകി നിർവഹിച്ചു.ചടങ്ങിൽ സബ് ജില്ലാ പ്രസിഡണ്ട് വി.എസ്. രശ്മി അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി കെ.അനൂപ് കുമാർ. സ്വാഗതവും ജയറാം നന്ദിയും പറഞ്ഞു. രാജേഷ്മoത്തിൽ ,സിനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *