പന്നി കര്‍ഷകരോടുള്ള അവഗണന: ലൈവ് സ്റ്റോക്ക് മേഖലയിലെ കര്‍ഷകര്‍ 30ന് കലക്ടറേറ്റ് ധര്‍ണ്ണ നടത്തും.


Ad
പന്നി കര്‍ഷകരോടുള്ള അവഗണനയ്ക്കും അധികാരികളുടെ ദ്രോഹ നടപടിക്കെതിരെ ലൈവ് സ്റ്റോക്ക് മേഖല യിലെ കര്‍ഷകര്‍ ഈ മാസം 30ന് കലക്ടറേറ്റ് ധര്‍ണ്ണ  നടത്തുമെന്ന് ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസി യേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിച്ച ഭക്ഷണവും, കോഴിവേസ്റ്റും നീക്കം ചെയ്യുന്നതിന് പന്നിക്കര്‍ഷകരെ അധികാരപ്പെടുത്തുക, മാലിന്യ കച്ചവടം നടത്തുന്ന മാഫിയകളെ സംരക്ഷിക്കാനുള്ള നടപടികള്‍ ഉപേക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിന്‍സന്‍ എം.വി സെക്രട്ടറി കെ.എഫ്. ചെറിയാന്‍, ട്രഷറര്‍ ജിജു മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *