April 25, 2026

എസ് .എഫ് . ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ചുവിട്ടു

0
IMG-20220703-WA00692.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം : എസ് .എഫ് . ഐ വയനാട് ജില്ലാ കമ്മറ്റി പിരിച്ച് വിടാൻ ഇന്ന് നടന്ന സംസ്ഥാന കമ്മറ്റി
തീരുമാനിച്ചു. രാഹുൽഗാന്ധി എം.പി യുടെ ഓഫീസ് ആക്രമണവുമായി ബഡപ്പെട്ട് ഏറെ വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സംസ്ഥാന കമ്മറ്റി നേരത്തെ തന്നെ 
ഈ സംഭവത്തെ അപലപിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *