November 9, 2026

എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ ഭാരവാഹികൾ

0
IMG_20220721_071353.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. 
കേരള സ്റ്റേറ്റ് എക്സൈസ്
സ്റ്റാഫ് അസോസിയേഷൻ
 ജില്ലാ   സമ്മേളനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ദീപു അധ്യഷതവഹിച്ചു, മനോജ്‌ പട്ടാനൂർ സാംസ്‌കാരിക പ്രഭാഷണം നടത്തി.
സെക്രെട്ടറി എ.എസ്അനീഷ്
പി.ആർ വിനോദ് പ്രസംഗിച്ചു. പുതിയഭാരവാഹികൾ പി.ആർ ജിനോഷ് (പ്രസിഡന്റ്‌ ), എം.കെ ബാലകൃഷ്ണൻ. (സെക്രട്ടറി) ബി.ആർ രമ്യ (വൈസ് പ്രസിഡണ്ട്) പി.ആർ വിനോദ് (ജോയിന്റ് സെക്രട്ടറി).
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *