November 9, 2026

ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാലു പോക്സോ കേസ്സ് പ്രതികൾ അറസ്റ്റിലായി

0
IMG-20220723-WA00402.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : രണ്ട് ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ നാല് പേരെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു . പിണങ്ങോട് നമ്പൂരിക്കുന്ന് കോളനിയിലെ അഭിലാഷ് 
(21) ,ഇടിയംവയൽ 
ഇ .എം.എസ് കോളനിയിലെ അജിത്ത് (20) ,ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയ പള്ളിക്കുന്ന് പെരേറ്റക്കുന്ന് കോളനിയിലെ രാജു (46), സഹോദരൻ രാജേഷ് (35) ,എന്നിവരെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞാറാഴ്ച മുതൽ കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇരുവരേയും അഭിലാഷിൻ്റെ വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കമ്പളക്കാട് എസ്. ഐ. അജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ടീം പ്രതികളെ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *