March 29, 2024

Day: February 26, 2018

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി അപ്പപ്പാറ: തിരഞ്ഞെടുപ്പ് 28-ന്

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പപ്പാറ വാർഡിലെഉപതിരഞ്ഞെടുപ്പ് 28ന് നടക്കും. സിപിഎം അംഗമായിരുന്ന എ.ബി. ഉണ്ണി സർക്കാർജോലി...

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി

മാനന്തവാടി ∙ പെരുവക ജീവൻധാര മാനസീകാരോഗ പുനരധിവാസ കേന്ദ്രത്തിൽ ജില്ലാലീഗൽ സർവീസ് അതോറിറ്റി, വിപഞ്ചിക ആർട്സ് ആൻഡ് സ്പോർട്സ് ക്ളബും...

ചെറ്റപ്പാലം നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി തുടങ്ങിയ തയ്യൽ – എംബ്രോയ്ഡറി പരിശീലന കേന്ദ്രം ആരംഭിച്ചു.

പരിശീലന കേന്ദ്രം ഉദ്ഘാടനംമാനന്തവാടി ∙ മഹല്ല് ശാക്തീകരണ സംരംഭങ്ങളുടെ ഭാഗമായി വനിതകൾക്കായിചെറ്റപ്പാലം നൂറുൽ ഇസ്ലാം മഹല്ല് കമ്മിറ്റി തുടങ്ങിയ തയ്യൽ...

Img 20180226 130411

കൊലപാതകത്തിൽ സി.പി.എം. മത്സരിക്കുന്നു: എല്ലാ കൊലപാതകങ്ങളെക്കുറിച്ചും സമഗ്രന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ.

കൽപ്പറ്റ: കേരളത്തിൽ കൊലപാതകങ്ങളിൽ മത്സരിക്കുന്ന സി.പി.എം. ചുവപ്പ് ഭീകരത സൃഷ്ടിക്കുകയാണന്നും ഇത് ഭരണകൂട ഭീകരതയാണന്നും ഇതിനെതിരെ ജന വികാരം ഉയരേണ്ട...

Img 20180226 130345

മധുവിന്റെ കൊലപാതകം: എൻ.ഡി.എ. രണ്ടാം ഘട്ട പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കും.

കൽപ്പറ്റ: മധുവിന്റെ കൊലപാതകത്തിൽ കർശന നടപടി ആവശ്യപ്പെട്ട് എൻ.ഡി.എ. രണ്ടാം ഘട്ട പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് നിന്നാരംഭിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹികൾ...

Img 20180226 121838

മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മാവോയിസ്റ്റുകളുടെ ആഹ്വാനം: വയനാട് പ്രസ്സ് ക്ലബ്ബിൽ വാർത്താക്കുറിപ്പ്

കൽപ്പറ്റ: ആദിവാസി യുവാവ് മധു അട്ടപ്പാടിയിൽ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പ്രവർത്തകരുടെ ആഹ്വാനം '...

Wayanad Engineering Colalg

കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം:രണ്ടു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാനന്തവാടി:വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ അംഗവും കോട്ടക്കല്‍...

മാനന്തവാടിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു

മാനന്തവാടി : മാനന്തവാടിയിലെ പ്രമുഖ വ്യവസായിയും ഷാലിമാര്‍ ജ്വല്ലറി ഉടമയുമായ പാണ്ടിക്കടവ് സ്വദേശി ഹംസയുടെ നിര്യാണത്തില്‍ അനുശോചനം രേഘപ്പെടുത്തിക്കൊണ്ട് ഇന്ന്...