സ്‌നേഹപൂര്‍വ്വം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ 2020-21 അധ്യായന വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍...
സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ 2020-21 അധ്യായന വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍...
സ്ഥിരം ജീവനക്കാരിൽ ഭൂരിഭാഗവും വർക്കിംങ്ങ് അറേജ് മെൻ്റിൽ സ്ഥലം മാറിപ്പോയി. കൽപ്പറ്റ: വയനാട് കോവിഡ് ആശുപത്രിയിൽ ഭൂരിഭാഗം ജോലിയും...
സുല്‍ത്താന്‍ബത്തേരി: കാലവര്‍ഷക്കെടുതിയില്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന ബത്തേരി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി 1.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.10) പുതുതായി നിരീക്ഷണത്തിലായത് 676 പേരാണ്. 369 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി...
വയനാട് ജില്ലയില്‍ ഇന്ന് (23.10.20) 146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 112...
തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എഫ്, എ...
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട്...
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്‌സോ നിയമത്തെക്കുറിച്ച് ആദിവാസി മേഖലയിലെ അമ്മമാര്‍ക്കിടയില്‍ ശക്തമായ ബോധവത്കരണത്തിന് എസ്ടി പ്രൊമോട്ടര്‍മാര്‍ ശ്രദ്ധിക്കണമെന്ന് വനിതാ...
സുൽത്താൻ ബത്തേരി മിനിസിവിൽ സ്റ്റേഷനുമുന്നിൽ കഴിഞ്ഞ 24 ദിവസമായി നടക്കുന്ന ആദിവാസി വിദ്യാർഥികളുടെ സമരത്തിന് എംഎസ്എഫ് ഐക്യദാർഢ്യം അർപ്പിച്ച് എല്ലാ...
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടന്ന “ബലിപീഠത്തിനരികെ” എന്ന പേരിൽ നടത്തിയ വെബിനാർ മാനന്തവാടി രൂപത മെത്രാൻ...