വയനാട് ജില്ലാ പോലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു
വയനാട് ജില്ലാ പോലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിൻ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആയിരിക്കെയാണ് വയനാട്...
വയനാട് ജില്ലാ പോലീസ് മേധാവിയായി ജി. പൂങ്കുഴലി ഐ.പി.എസ് ചുമതലയേറ്റു. കൊച്ചിൻ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആയിരിക്കെയാണ് വയനാട്...
മാനന്തവാടി: പോളിക്ലിനിക് കീഴിൽ പിലാക്കാവിൽ പ്രവർത്തിച്ചു വരുന്ന വെറ്റിനറി സബ് സെന്റർ പ്രവർത്തനം നിർത്തുന്നത് പ്രദേശത്തെ നൂറുകണക്കിന് ക്ഷീര കർഷകരെ...
ജില്ലാ പോലീസ് ഓഫീസിലേക്ക് 360 ഹെല്‍മെറ്റുകള്‍ വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 3 വരെ ജില്ലാ...
ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ (കാറ്റഗറി 021/14) തസ്തികയ്ക്ക് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ...
വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത...
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഒട്ടോമൊബൈല്‍സ്...
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സാഗി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. സ്ത്രീകളുടെ...
ശ്രീറാം ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍വകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തി.ലേബര്‍ കമ്മീഷണറുടെ ഉത്തരവിന് പ്രകാരം അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍...
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.10) പുതുതായി നിരീക്ഷണത്തിലായത് 458 പേരാണ്. 267 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്...
വയനാട് ജില്ലയില്‍ ഇന്ന് (22.10.20) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 122...