അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
ടെണ്ടര്‍ ക്ഷണിച്ചു മാനന്തവാടി ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ടിന് കീഴിലുള്ള 21 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍...
ടെണ്ടര്‍ ക്ഷണിച്ചു മാനന്തവാടി ഐ.സി.ഡി.എസ്. അഡീഷണല്‍ പ്രൊജക്ടിന് കീഴിലുള്ള 21 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍...
കേരളസര്‍ക്കാറിന്റെ മേല്‍ക്കൂര സൗരോര്‍ജപദ്ധതിയിലൂടെ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് സൗരോര്‍ജ്ജനിലയം സ്ഥാപിക്കുന്നതിന് അനെര്‍ട്ട് മുഖേന https://docs.google.com/forms/d/e/1FAIpQLScBChrTVyf9gXEsMQY37LUR_sbEj77p7tYC5J4j3TU4dhEgnw/viewform?usp=sf_link എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം....
വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിനായി 2021 ഏപ്രില്‍ 19 ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ...
താത്പര്യപത്രം ക്ഷണിച്ചു 2020-21 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന ജില്ലയിലെ റവന്യൂ ഓഫീസുകളുടെ നിര്‍മ്മാണ, അറ്റകുറ്റപ്പണികള്‍...
മാനന്തവാടി സ്‌കൗട്ട് സ്‌കൂളിന് കെട്ടിടം പണിയുന്നതിന് ഒ.ആര്‍.കേളു എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച്...
അംഗത്വത്തിന് അപേക്ഷ ക്ഷണിച്ചു വ്യവായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നടപ്പിലാക്കിവരുന്ന സ്‌കില്‍ഡ് എന്റര്‍പ്രണേഴ്സ് സെന്ററില്‍ അംഗത്വം ലഭിക്കുന്നതിന്...
തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തിണ്ടുമ്മല്‍ പാലം ഒ.ആര്‍.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും...
ആശാവര്‍ക്കര്‍മാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട് തയ്യാറാക്കിയ ആശാകിറ്റിന്റെ വിതരണം തുടങ്ങി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി...
വടുവഞ്ചാല്‍ സ്വദേശിയായ എരമഞ്ചേരി വീട്ടില്‍ ഗോപാലന്‍ (68) മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.കിഡ്‌നി രോഗം, പ്രമേഹം തുടങ്ങിയ...
കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഗോത്രമേഖലയുടെ സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കലകട്രേറ്റില്‍ ചേര്‍ന്ന...