ഒഴിവുള്ള തസ്തികകളില്‍ നിയമനം ത്വരിതപ്പെടുത്തണം. എം.എസ്.എസ്. യൂത്ത് വിംഗ്.
കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലായതിനാല്‍ ഒഴിഞ്ഞ്കിടക്കുന്ന തസ്തികകളില്‍ നിയമനം ത്വരിതഗതിയിലാക്കണമെന്ന് മുസ്ലിം സര്‍വ്വീസ് സൊസൈറ്റി (എം.എസ്.എസ്)യൂത്ത്...
