May 13, 2026

Month: November 2021

IMG_20211118_073751.jpg

ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖലാസെക്കുലർ യൂത്ത് ഫെസ്റ്റ് നടത്തി

  കാട്ടിക്കുളം – ഡിവൈഎഫ്ഐ കാട്ടിക്കുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടിക്കുളം എസ്എൻഡിപി ഹാളിൽ   സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ്...

IMG_20211118_073034.jpg

ഹോട്ടൽ തൊഴിലാളികളുടെ കണ്ണുനീരിന് പരിഹാരം ഉണ്ടാകണം; യുഎച്ച് ആർ എ

   മാനന്തവാടി – യുണൈറ്റഡ് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.മാനന്തവാടി വയനാട് സ്ക്വയർ...

IMG_20211118_072417.jpg

വനം, ആരോഗ്യ വകുപ്പു മന്ത്രിമാര്‍ നാളെ ജില്ലയില്‍

കൽപ്പറ്റ-ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് എന്നിവര്‍ നാളെ  വയനാട്...

IMG_20211118_071031.jpg

ദുരന്തമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം; ഡോ. ജെന്‍സന്‍ മൂര്‍

പുല്‍പ്പള്ളി: ദുരന്തമുഖത്ത് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യണമെന്ന് അമേരിക്കയിലെ ഓക്ക്‌ലാഹാമാ സര്‍വകലാശാലയിലെ പ്രഫസര്‍ ജന്‍സന്‍ മൂര്‍ അഭിപ്രായപ്പെട്ടു....

IMG_20211118_070238.jpg

കതിര് പതിരായ നെൽകർഷകർക്ക് കൃഷി ചെലവും നഷ്ടപരിഹാരവും നൽകണം: സ്വതന്ത്ര കർഷക സംഘം

  കൽപ്പറ്റ: ഗവേഷകർ വികസിപ്പിച്ചെടുത്ത നെൽവിത്തുകൾ കൃഷി ചെയ്ത് കതിർ വരുന്നതിനുമുമ്പ് കുലവാട്ടം വന്ന് കൃഷി നശിച്ച കർഷകർക്ക് മുഴുവൻ...

IMG_20211117_202033.jpg

ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ യുവാവിന് പരിക്കേറ്റു

 വാകേരി  – ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ  തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു.  തോൽപ്പെട്ടി വാകേരി ആക്കൊല്ലി സന്തോഷ് (42) നാണ്...

IMG_20211117_201128.jpg

വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും പരിഹാര മാർഗ്ഗങ്ങളും- കൃഷി വിജ്ഞാന കേന്ദ്രത്തിൽ കാർഷിക ശില്പശാല

അമ്പലവയൽ -വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, ജില്ലാ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ, 'വയനാട്ടിലെ കാർഷിക പ്രശ്നങ്ങളും...

IMG_20211117_183243.jpg

സി പി ഐ എം ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

  വൈത്തിരി – സി പി ഐ എം  ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.വൈത്തിരി ഏരിയാ സമ്മേളനം അച്ചൂരാനം അത്തിമൂലയിൽ ...

IMG_20211117_182159.jpg

മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ കെ കെ ജോൺ നിര്യാതനായി

 കൽപ്പറ്റ –  മുൻ കൽപ്പറ്റ മുൻസിപ്പൽ കൗൺസിലറും സജീവ കോൺഗ്രസ് പ്രവർത്തകനും വയനാട്ടിലെ ആദ്യകാല സമാന്തര കോളേജായ കലിക ചുണ്ടേൽ...

IMG_20211117_180642.jpg

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു

മീനങ്ങാടി:സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുന്നു. മീനങ്ങാടി ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയുടെ...