പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനം;മുസ്ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു
കല്‍പ്പറ്റ: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ജില്ലയില്‍ പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലിം ലീഗ്...
