May 3, 2024

സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു

0
Img 20200904 Wa0052.jpg
കോട്ടത്തറ:
കേരള ഫയർ & റെസ്ക്യൂ സർവീസ് ഫോഴ്സിന്റെ കീഴിലുള്ള  കോട്ടത്തറ പഞ്ചായത്തിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ്  നിർവഹിച്ചു , വൈസ്. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി സെക്രട്ടറി ശ്രീജിത്ത് കരിങ്ങാളി , ഫയർ& റെസ്ക്യൂ ഓഫീസർ ഷറഫുദ്ദീൻ , വാർഡ് മെമ്പർ വി.ജെ..ജോർജ്ജ് , സിവിൽ ഡിഫൻസ് വളണ്ടിയർമാർ  എന്നിവർ  ചടങ്ങിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *