News Wayanad കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി: വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായി. September 4, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കൽപ്പറ്റയിൽ നിന്ന് 13 കാരനെ കാണാതായി. കൽപ്പറ്റ എമിലി ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന വേങ്ങ ചോല വീട്ടിൽ അനുവിനെയാണ് വെള്ളിയാഴ്ച െെവകുന്നേരം മുതൽ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. വീട്ടിലെ ഇരു ചക്ര വാഹനവും കാണാതായിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Post navigation Previous: കോളിയാടി എ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ റോയ് വർഗീസിന് സംസ്ഥാന അധ്യാപക അവാർഡ്Next: സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള യൂണിഫോം വിതരണം ചെയ്തു Also read Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Latest News News Wayanad മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ് September 29, 2026 0 Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply