September 28, 2026

വയനാട് സ്വദേശിനി സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചു.

0
IMG-20200906-WA0059.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :സൗദി 

 അറേബ്യയിലെ ഹെയിലിൽ  കോവിഡ് ബാധിച്ച് മുട്ടിൽ കൊളവയൽ സ്വദേശിനി മരിച്ചു. കൊളവയൽ കുടുങ്ങുർക്കാരൻ വീട്ടിൽ തദ്ദേവൂസിന്റെ  ഭാര്യ മേരി ബേബി  (60) യാണ് മരിച്ചത്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവിനോടൊപ്പം സൗദിയിലായിരുന്നു മേരി. കോവിഡിനൊപ്പം രക്ത സമ്മർദ്ധവും, പ്രമേഹവും അലട്ടിയിരുന്നു. നവംബർ മാസം നാട്ടിലേക്ക് മടങ്ങാൻ ഇരുവരും ഉദ്ദേശിച്ചിരിക്കവെയാണ് മേരിയുടെ മരണം. മക്കൾ: നിഥിൻ ജോണി,നിമി ഷിന്റോ, മരുമക്കൾ: ഷിന്റോ,ഡയന നിഥിൻ .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *