May 19, 2024

മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു.

0
Img 20200909 Wa0245.jpg
കൽപ്പറ്റ :മേപ്പാടി മുണ്ടക്കൈയിൽ  ഉരുൾപൊട്ടലിൽ  തകർന്ന പാലം പുനർനിർമ്മിച്ചു. പാലം ഇന്നുമുതൽ യാത്രയ്ക്കായി തുറന്നുകൊടുത്തു.യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ച പാലത്തിൻറെ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹദ്  അധ്യക്ഷതവഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *