News Wayanad പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് പോസിറ്റീവ് September 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വയനാട് പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നു നടന്ന ആൻറിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. വൈസ് പ്രസിഡണ്ടുമായി സമ്പർക്കമുണ്ടായിട്ടുള്ള മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. Post navigation Previous: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം പുനർനിർമ്മിച്ചു.Next: വിറയ്ക്കുന്ന വിരലുകൾ കൊണ്ട് സ്വന്തം പേര് കുറിച്ചു : ” പാറ്റ “ Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply