September 28, 2026

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ നാല് പൊലീസുകാർക്ക് കോവിഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇയാളെ ജാമ്യത്തിലിറക്കാൻ വന്നയാൾക്ക്  കൊവിഡ് പോസിറ്റീവ് ആയിരുന്നു.ഈ സമ്പർക്കത്തിലൂടെയാണ് നാല് പോലീസുകാർക്ക്  രോഗബാധ ഉണ്ടായത്
 ഇന്നലെ നടത്തിയ ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നെങ്കിലും ഇന്ന് നടത്തിയ ആർ.ടി. പി.സി.ആർ.  പരിശോധനയിലാണ് പോസിറ്റീവ് ആയത്.
 കൂടുതൽ പോലീസുകാർ നിരീക്ഷണത്തിൽ പോയാൽ സ്റ്റേഷൻ അടച്ചേക്കും
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ജോയിൻ ചെയ്യുക .ശ്രദ്ധിക്കുക ന്യൂസ് വയനാടിൻറെ മറ്റ് ഗ്രൂപ്പുകളിൽ അംഗങ്ങളായവർക്ക് ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *