News Wayanad കടുവയുടെ ആക്രമണം: യുവാവിന് പരിക്ക്. September 10, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. വാകേരി മാരമല കാട്ടുനായ്ക്ക വിപിനാ(21)ണ് പരിക്കേറ്റത്. കഴുത്തിന് സാരമായി പരിക്കേറ്റ വിപിനെ ബത്തേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പ് വനാതിർത്തിയോട് ചേർന്ന തോട്ടിൽ കുളിക്കാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. Post navigation Previous: എ ടി. എം കൗണ്ടർ പൂട്ടി കിടക്കുന്നു : ഡി.വൈ.എഫ് ഐ.റീത്ത് വെച്ച് പ്രതിഷേധിച്ചുNext: എം.വി.ശ്രേയാംസ് കുമാര്‍ എം.പിക്ക് സ്വീകരണം നല്കി Also read News Wayanad പാന്റിന്റെ പോക്കറ്റിലായി ലഹരിമരുന്ന്; എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ August 11, 2026 0 News Wayanad ഇടത് സംഘടനകൾ നുണപ്രചരിപ്പിക്കുന്നു: കെ.ടി. ഷാജി August 11, 2026 0 News Wayanad തായ്കൊണ്ടോ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു August 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply