May 15, 2024

മീനങ്ങാടി പള്ളിക്കമൂല അത്തിക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ അന്നമ്മ ( 93 ) നിര്യാതയായി

0
Img 20200911 075941.jpg
 മീനങ്ങാടി  പള്ളിക്കമൂല അത്തിക്കുഴിയിൽ പരേതനായ മാത്യുവിൻ്റെ ഭാര്യ അന്നമ്മ ( 93 ) നിര്യാതയായി. . മക്കൾ :ചിന്നമ്മ, ബാബു ,ബേബി, ജോർജ്കുട്ടി, പരേതരായ പൈലി, കുഞ്ഞുമോൻ. മരുമക്കൾ :മത്തായി, ലീല, ഷൈല, നിഷ, ലിഷ എന്നിവർ . സംസ്കാരം ഇന്ന് 11 മണിക്ക് മീനങ്ങാടി കത്തിഡ്രൽ ദേവാലയത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *