July 8, 2026

മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൽപ്പറ്റയിൽ കോലം കത്തിച്ചു

0
IMG-20200912-WA0212.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഖുറാന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി മന്ത്രിയുടെ കോലം കത്തിച്ചു കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി എം സുബീഷ്, ജില്ലാ ഉപാദ്ധ്യക്ഷൻ പി ജി ആനന്ദ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാജിമോൻ ചൂരൽമല , പി എം സുകുമാരൻ, എ സ്റ്റി മോർച്ച ജില്ലാ അദ്ധ്യക്ഷൻ സുബ്രഹ്മണ്യൻ കെ , തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *