May 5, 2024

കോവിഡ് രോഗി സന്ദർശിച്ചു: സർവീസ് സഹകരണ ബാങ്ക് അടച്ചു .

0
Img 20200912 Wa0147.jpg
തൊണ്ടർനാട് സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ശാഖയിൽ 11.9.20 ന് രാവിലെ9.30 നും  11.45 നും കോവിഡ് പോസിറ്റീവായ വ്യക്തി സന്ദർശനം നടത്തിയതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ  ബാങ്ക് തുറന്നു പ്രവർത്തിക്കുന്നതല്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *