News Wayanad വയനാട് തിരുനെല്ലി കാട്ടിൽ കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടൽ, കാട്ടുകൊമ്പൻ ചെരിഞ്ഞു September 13, 2020 0 By ന്യൂസ് വയനാട് ബ്യൂറോ തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി വനത്തിലാണ് കാട്ടുകൊമ്പന് ചെരിഞ്ഞത്. കൊമ്പന്മാര് തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കാട്ടു കൊമ്പന് ചെരിഞ്ഞത്. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ തുടരുന്നു. Post navigation Previous: വയനാട്ടിൽ വീണ്ടും കോവിഡ് മരണംNext: 98 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതി: ടെൻഡർ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് Also read Latest News News Wayanad കൽപ്പറ്റയിൽ രണ്ട് തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിങ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു August 13, 2026 0 Latest News News Wayanad സപ്ലൈകോ ഓണം ജില്ലാ ഫെയർ ഉദ്ഘാടനം നാളെ August 13, 2026 0 Latest News News Wayanad സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന് August 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply