August 13, 2026

ചുരത്തിൽ കേടായ ലോറികൾ മാറ്റി : ഗതാഗത തടസ്സം നീങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
 
ചുരത്തിൽ കേടായ ലോറികൾ മാറ്റി : ഗതാഗത തടസ്സം നീങ്ങി.
   വയനാട് ചുരത്തിലെ എട്ടാം  വളവിന് സമീപം ടോറസ് ലോറി യന്ത്ര തകരാറു മൂലംകേടായതു കാരണം ഇന്നലെ   പുലർച്ചെ 4 മണി മുതൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ടായിരുന്നു. . ഇതിലെ ചെറിയ വാഹനങ്ങൾക്ക് മാത്രമേ കടന്നു പോകാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ.. വലിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസം നേരിടുന്നതിനാൽ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ നിന്നും മാറ്റി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *