മീനങ്ങാടി ചീരാംകുന്ന് കൊല്ലാർമാലിൽ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മീനങ്ങാടി: ചീരാംകുന്ന് കൊല്ലാർമാലിൽ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി ഭർത്താവ്: വർഗീസ്, മക്കൾ: എൽദോ വർഗീസ്(അസ്സി:മാനേജർ വയനാട് ജില്ല സഹകരണ ബാങ്ക് 
ഈവനിംഗ്ബ്രാഞ്ച് കൽപ്പറ്റ), എബിൻ (സൗണ്ട് എഞ്ചിനീയർ ദുബായ്), മേരി, 
മരുമക്കൾ: ലിൻറ, കുര്യാക്കോസ്(കല്ലുമുക്ക് ) .സംസ്ക്കാരം മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് നടത്തും.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *