April 26, 2024

സീഡ്‌സ് കോളേജ് ഓഫ് എന്‍ജിനീയറംഗ് തിരുവനന്തപുരം നിര്‍ധന രോഗികള്‍ക്കുള്ള ഡയാലിസിസ് ഫണ്ട് കൈമാറി.

0
Img 20200917 Wa0304.jpg
സീഡ്‌സ് കോളേജ് ഓഫ് എന്‍ജിനീയറംഗ് തിരുവനന്തപുരം 87 ബാച്ച് കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലീനിക്കില്‍ നിര്‍ധന രോഗികള്‍ക്കുള്ള ഡയാലിസിസ് ഫണ്ട് സീഡ് സ്‌കോ-ഓര്‍ഡിനേറ്റര്‍ജിനു വര്‍ഗ്ഗീസും ഡോക്യുമെന്റേഷന്‍ ഓഫീസര്‍ ഷാരോണ്‍ ജോസ് എന്നിവര്‍പാലീയേറ്റീവ് ക്ലീനിക്ക് സെക്രട്ടറി ഗഫൂര്‍ താനേരി വൈസ് പ്രസിഡന്റ് എം എസ് പി.മനോജ് എന്നിവര്‍ക്ക് കൈമാറി.ഇബ്രാഹിം അക്കല്‍, കെ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *