July 9, 2026

കേന്ദ്ര സർക്കാരിൻറെ കാർഷിക ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ എം.വി.ശ്രേയാംസ് കുമാർ

0
IMG-20200920-WA0201.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സർക്കാരിൻറെ  കാർഷിക ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭയിൽ എം.വി.ശ്രേയാംസ് കുമാർ.
: ബിൽ രാജ്യത്തെ ഫെഡറലിസത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ശ്രേയാംസ് കുമാർ എം.പി.  കുറ്റപ്പെടുത്തി. ഗ്രാമീണ ചന്തകളെ ഇല്ലാതാക്കി കോർപ്പറേറ്റ് കമ്പനികൾക്ക് വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാറെന്ന് അദ്ദേഹം ചൂണിക്കാട്ടി.രാജ്യവ്യാപകമായി ആയി ബില്ലിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബില്ല് ഇന്ന് രാജ്യസഭ ചർച്ച ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *