November 7, 2026

വളർത്തുനായകൾക്കും പൂച്ചകൾക്കും സൗജന്യ പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 
അന്താരാഷ്ട്ര പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി പൂക്കോട് വെറ്ററിനറി കോളേജിലെ പ്രേവന്റീവ് മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വളർത്തു നായകൾക്കും പൂച്ചകൾക്കും സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. സെപ്റ്റംബർ 28, 29, 30 തീയതികളിൽ കാലത്ത് 9 നും ഉച്ചക്ക് 1  മണിക്കും ഇടയിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാല മൃഗചികിത്സ സമുച്ചയത്തിൽ വെച്ചാണ് കുത്തിവെപ്പ് നൽകുക. ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ളവർക്ക് 9746834837/  9744784321 നമ്പറിൽ കാലത്ത് 10 നും വൈകിയിട്ട്  4 മണിക്കും ഇടയിൽ വിളിച്ച് പേര് ബുക്ക് ചെയ്യേണ്ടതാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *