April 28, 2026

റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പ്രിയരാഗം വീട്ടിൽ രാമകൃഷ്ണൻ (73) നിര്യാതനായി

0
IMG-20200923-WA0156.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പോലീസ് സ്റ്റേഷന് സമീപത്തെ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ 
പ്രിയരാഗം വീട്ടിൽ 
 രാമകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: പ്രിയ, പ്രിയേഷ്, രാകേഷ് (പരേതൻ). മരുമക്കൾ: പ്രശാന്ത്, അനൂജ. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *